Tuesday, June 13, 2023

സസ്യകലകൾ

                       സസ്യകലകൾ

പഠനനേട്ടങ്ങൾ:

   കലകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നു.

സസ്യകലകളെ അവയുടെ പ്രത്യേകത അനുസരിച്ച് തരംതിരിക്കുന്നു.

 സസ്യകലകളുടെ ധർമ്മ മനസ്സിലാക്കുന്നു. 

വിവിധ സസ്യകലകൾ

ജന്തുക്കളിൽ ഏതു പോലെ സസ്യങ്ങളും കലകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

സസ്യങ്ങളിൽ പ്രധാനമായും മൂന്നുതരം കലകളാണ് കാണപ്പെടുന്നത്


പാരൻകൈമ: 

ലഘുഘടനയുള്ള കോശങ്ങൾ

പ്രകാശസംസ്ലേഷണം, ആഹാര നിർമ്മാണം എന്നി വയാണ് ധർമ്മം.



കോളൻകൈമ:

കോശഭിത്തിയുടെ മൂലകളിൽ മാത്രം കട്ടിയുള്ള കലകൾ.

സസ്യങ്ങൾക്ക് താങ്ങും വഴക്കവും നൽകുന്നു.





            സ്ക്ലീറൻകൈമ:

    കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരുപോലെ കട്ടിയുള്ള കലകൾ.

സസ്യങ്ങൾക്ക് താങ്ങും ബലവും നൽകുന്നു


വീഡിയോ

Click here to view my video








ചോദ്യങ്ങൾ

     1) സസ്യകലകൾ എത്രതരം ഉണ്ട്?

 2)ലഘുഘടനയുള്ള കോശങ്ങൾ ഉള്ള കലകൾ ഏതാണ്?

   3)പാരൻകൈമ കലയുടെ ധർമ്മം എന്ത്?

  4)സസ്യങ്ങൾക്ക് താങ്ങും വഴക്കവും നൽകുന്ന സസ്യകലെ ഏത്?

   5)കോളൻകൈമ കലകളിൽ കോശഭിത്തിയുടെ ഏത് ഭാഗത്താണ് കട്ടി?

   6)കോശ ഭിത്തിയുടെ എല്ലാ ഭാഗത്തും ഒരുപോലെ കട്ടിയുള്ള സസ്യ കല ഏത്?

  7)സസ്യങ്ങൾക്ക് താങ്ങും ബലവും നൽകുന്ന സസ്യകല ഏത്?

  8)ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല ഏത്?

  9)പൂവ് ,പഴം തുടങ്ങിയ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കല ഏത്?

  10)തണ്ട് നിർമ്മിച്ചിരിക്കുന്ന സസ്യകലെ ഏത്?

Sasyakalakal-PPT











         



.



                  


സസ്യകലകൾ

                       സസ്യകലകൾ പഠനനേട്ടങ്ങൾ:    കലകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നു. സസ്യകലകളെ അവയുടെ പ്രത്യേകത അനുസരിച്ച് തരംതിരിക്കുന...